Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡുകൾക്ക്‌ തുക...

റോഡുകൾക്ക്‌ തുക അനുവദിച്ചു

text_fields
bookmark_border
ആയഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കുറ്റ്യാടി മണ്ഡലത്തിലെ ഏഴ് ഗ്രാമീണ റോഡുകൾക്ക്‌ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതിയിൽപെടുത്തി 88 ലക്ഷം രൂപ അനുവദിച്ചതായി പാറക്കൽ അബ്​ദുല്ല എം.എൽ.എ അറിയിച്ചു. 1. മണ്ടോളംകണ്ടി -കപ്പള്ളി മുക്ക് റോഡ്‌ (തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത്‌) 10 ലക്ഷം 2. പെരുവാണി ഇൻഡസ്ട്രിയൽ- എസ്​റ്റേറ്റ് റോഡ്‌ (കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്‌) 10 ലക്ഷം 3. കൂടത്തിൽ മുക്ക് - മലാഞ്ചേരി പാങ്ങോട്ടൂർ തറ റോഡ്‌ (കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്) 10 ലക്ഷം 4. അരൂർ വെറ്ററിനറി ഹോസ്പിറ്റൽ - കാരാളിക്കണ്ടി റോഡ്‌ (പുറമേരി ഗ്രാമ പഞ്ചായത്ത്) 10 ലക്ഷം 5. പുറമേരി പോസ്​റ്റ്​ ഓഫിസ് -അമ്പലത്തുതാഴ റോഡ്‌ (പുറമേരി ഗ്രാമ പഞ്ചായത്ത്) 17.5 ലക്ഷം 6. പെരുമുണ്ടശ്ശേരി ഭജനമഠം- പിരകിൻകാട് റോഡ് (പുറമേരി ഗ്രാമ പഞ്ചായത്ത്‌) 20 ലക്ഷം 7. കാരയിൽ മുക്ക്- പറമ്പത്ത് കനാൽ റോഡ്‌ (പുറമേരി ഗ്രാമപഞ്ചായത്ത്‌) 10 ലക്ഷം കൂടാതെ, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതിയിൽ തുക വകയിരുത്തിയ ഗ്രാമീണറോഡുകളുടെ പൂർത്തീകരണത്തിന് 75.93 ലക്ഷം രൂപ അധികതുക ലഭിച്ചതായി എം.എൽ.എ അറിയിച്ചു. 1. വില്യാപ്പള്ളി പഞ്ചായത്ത് ഓഫിസ് - ഇല്ലത്ത്‌ മീത്തൽ റോഡ്‌ 19.60 ലക്ഷം (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് - നേര​േത്ത ലഭിച്ച 10 ലക്ഷം ഉൾപ്പെടെ) 2. അരയാക്കൂൽതാഴ-തടത്തിൽ പറമ്പ് റോഡ്‌ 13.5 ലക്ഷം (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് - നേര​േത്ത ലഭിച്ച 10 ലക്ഷം ഉൾപ്പെടെ) 3. മൂലന്തോടി - കീഴൽ ശിവക്ഷേത്രം റോഡ്‌ 19.4ലക്ഷം (വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് നേര​േത്ത ലഭിച്ച 10 ലക്ഷം ഉൾപ്പെടെ) 4. പാലാണി മുക്ക് - ഭജനമഠം റോഡ്‌ 33.23ലക്ഷം (ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ -നേര​േത്ത അനുവദിച്ച 15 ലക്ഷം ഉൾപ്പെടെ) 5. പനച്ചിക്കൽ താഴ - കനവത്തുതാഴ - പൂക്കോട്ട് കുന്നുമ്മൽ റോഡ്‌ 13.60 ലക്ഷം (തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്‌ - നേര​േത്ത അനുവദിച്ച 10 ലക്ഷം ഉൾപ്പെടെ). 6. ചപ്പയിൽമുക്ക് - കൂമുള്ളങ്കണ്ടി റോഡ്‌ 11.60 ലക്ഷം (തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് -നേര​േത്ത അനുവദിച്ച 10 ലക്ഷം ഉൾപ്പെടെ ) 7. മുയ്യോട്ടുമ്മൽ താഴ - ചോയിമഠം റോഡ്‌ 40 ലക്ഷം (വേളം ഗ്രാമ പഞ്ചായത്ത് -നേര​േത്ത അനുവദിച്ച 10 ലക്ഷം ഉൾപ്പെടെ). നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story