Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വര്‍ണക്കടത്ത്​:...

സ്വര്‍ണക്കടത്ത്​: കോൺഗ്രസ്​ കലക്​ടറേറ്റ് മാര്‍ച്ച് നടത്തി

text_fields
bookmark_border
കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ സി.ബി. ഐ അന്വേഷണം പ്രഖ്യാപിക്കുക, മുഖ്യമന്ത്രിയുടെ ഓഫിസിനെ മാഫിയ സംഘത്തില്‍നിന്ന്​ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്​ടറേറ്റ് മാര്‍ച്ച് നടത്തി. എരഞ്ഞിപ്പാലത്തുനിന്ന്​ പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ കലക്​ടറേറ്റിന് മുന്നില്‍നിന്ന്​ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​​ അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story