Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖ്യമന്ത്രിയുടെ കോലം...

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

text_fields
bookmark_border
രാമനാട്ടുകര: കോൺസുലേറ്റ് സ്വർണക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രിക്കും ഓഫിസിനും മന്ത്രിസഭക്കുമുള്ള പങ്കാളിത്തം സി.ബി.ഐ അന്വേഷിക്കണമെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നുമാവശ്യപ്പെട്ട് രാമനാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡൻറ്​ പ്രദീപ് പനേങ്ങൽ, രാജീവ് മണ്ണൊടി, കെ.പി. ബാബുരാജ്, കെ.ടി. റസാക്ക്, എം.പി. അയ്യപ്പൻ, മൻസൂർ രാമനാട്ടുകര, എം. സുഭീഷ്, അക്ഷയ് ദിനേശൻ, എം.കെ. പ്രേംരാജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story