Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീലഗിരിയിൽ ചൊവ്വാഴ്ച...

നീലഗിരിയിൽ ചൊവ്വാഴ്ച അഞ്ചു പേർക്ക് കോവിഡ് സ്​ഥിരീകരിച്ചു

text_fields
bookmark_border
ഗൂഡല്ലൂർ: കേത്തി സ്വകാര്യ കമ്പനിയിലെ പി.ആർ.ഒയുടെ സമ്പർക്കപട്ടികയിൽപ്പെട്ട ഊട്ടി ഗവ. ഹോസ്​പിറ്റൽ റോഡിലെ 33കാരിയടക്കം ചൊവ്വാഴ്ച അഞ്ച്​ പേർക്ക് കോവിഡ് സ്​ഥിരീകരിച്ചു. ചൊവ്വാഴ്ചത്തെ അഞ്ചുപേരടക്കം 150 പേർക്ക് രോഗം ബാധിച്ചതായി കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു. 49 പേർ രോഗമുക്തി നേടി. ബാക്കിയുള്ള 101 പേരിൽ 74 പേർ ഊട്ടിയിലും ഏഴു പേർ കൂനൂരിലും 20 പേർ കോയമ്പത്തൂരിലും ചികിത്സയിലാ​െണന്നും കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story