Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹൃദയാക്ഷരം പദ്ധതി...

ഹൃദയാക്ഷരം പദ്ധതി ഉദ്‌ഘാടനം

text_fields
bookmark_border
ആയഞ്ചേരി: കെ.എസ്.ടി.എം 'അധ്യാപനം കരുതലാണ്' ഹൃദയാക്ഷരം 2020 പദ്ധതിപ്രകാരം ആയിരം സ്കൂളുകളിൽ പഠനകിറ്റ് വിതരണം തോടന്നൂർ ഉപജില്ല വിതരണോദ്​ഘാടനം തിരുവള്ളൂർ എസ്.എൻ ഹൈസ്​കൂളിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി. രാജൻ പി.ടി.എ പ്രസിഡൻറ്​ എഫ്.എം മുനീറിന് കിറ്റ് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മാസ്​റ്റർ പദ്ധതി വിശദീകരിച്ചു. കെ.കെ. സത്താർ, വി.എൻ. മുരളീധരൻ, പി. പ്രസന്ന, സക്കീർ മാസ്​റ്റർ, ഹബീബ ടീച്ചർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story