Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർട്ടിഫിക്കറ്റ്​...

സർട്ടിഫിക്കറ്റ്​ വിതരണം

text_fields
bookmark_border
കൊടിയത്തൂർ: ദാറുൽ ഹസനാത്ത് ഇസ്​ലാമിക് അക്കാദമിയിൽനിന്ന്​ തൻമിയ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ചെറുവാടി ദാറുൽ ഹസനാത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ കെ.വി. അബ്​ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ. മോയിൻകുട്ടി, മാനേജർ സി.എ. മുഹമ്മദ്‌, പ്രിൻസിപ്പൽ ഇൻചാർജ് ജാഫർ അൻവരി, സ്വാദിഖലി യമാനി, വൈത്തല അബൂബക്കർ, സി.കെ. ബീരാൻ കുട്ടി, എസ്.എ. നാസർ, ഗുലാം ഹുസൈൻ, സാദിഖലി കുറിയേടത്ത് ഹംസ മലപ്പുറം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story