Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡിൽ മരം വീണ് ഗതാഗതം ...

റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
റോഡിൽ  മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
cancel
നാദാപുരം: ചെറ്റുവെട്ടിയിൽ മരം റോഡിലേക്ക്‌ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയോടെയാണ് മരം റോഡിൽ വീണത്. സംഭവം നടക്കുമ്പോൾ റോഡിൽ വാഹനവും കാൽനടക്കാരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ചേലക്കാട്ടുനിന്നെത്തിയ ഫയർഫോഴ്സും യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരും മരം നീക്കം ചെയ്ത് ഗതാഗതം പുനഃസ്​ഥാപിച്ചു.
Show Full Article
TAGS:
Next Story