Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിറ്റ് വിതരണം

കിറ്റ് വിതരണം

text_fields
bookmark_border
തലശ്ശേരി: കോവിഡ് കാലത്ത് ജോലിയില്ലാതെ ദുരിതമനുഭവിക്കുന്ന തിയറ്റർ ജീവനക്കാർക്ക് ഭക്ഷ്യധാന്യ ചെയ്​തു. മമ്മൂട്ടി ഫാൻസ്​ അസോസിയേഷൻ ഇൻറർനാഷനലാണ് സഹായഹസ്തവുമായി രംഗത്തെത്തിയത്. തലശ്ശേരിയിലെ തിയറ്റർ ജീവനക്കാരായ 40 പേർക്കാണ് കിറ്റ് നൽകിയത്. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ റിസ്​വാൻ സമാൻ, അക്ഷയ് പ്രേമരാജ് എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര നിർമാതാവ് ലിബർട്ടി ബഷീർ, രതിഹരൻ, അസോസിയേഷൻ അംഗങ്ങളായ പ്രണവ്, അർജുൻ, നിഹാൽ, സജിത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story