Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗൻവാടി ഉദ്ഘാടനം

അംഗൻവാടി ഉദ്ഘാടനം

text_fields
bookmark_border
എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച തണ്ണിക്കണ്ട് അംഗൻവാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസയിൻ നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. ടി.കെ. കലാം, ടി.കെ. ഖാദർ, എം.ടി. മുഹമ്മദ്, പി.ടി. മൊയ്തീൻഷാ, ടി.കെ. ഉസ്മാൻ കോയ എന്നിവർ സംസാരിച്ചു. പി.എം. ഹമീദ് സ്വാഗതവും ഖദീജ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story