Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:51 PM IST Updated On
date_range 6 July 2020 9:51 PM ISTതോട്ടത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
പടിഞ്ഞാറത്തറ: ചെന്നലോട് ആശാരിക്കവല ഭാഗത്ത് പുത്തൂർ ഇബ്രാഹിമിൻെറ റബർ തോട്ടത്തിൽ ഇടവിള കൃഷിക്കിടെ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെന്നലോട് കോട്ടപ്പുറത്ത് ഇബ്രാഹീം (62) ആണ് അറസ്റ്റിലായത്. ഒന്നര മീറ്ററിലധികം വളർന്ന രണ്ട് കഞ്ചാവ് ചെടികളാണ് കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാനും പാർട്ടിയും കണ്ടെത്തിയത്. വയനാട് എക്സൈസ് ഇൻറലിജൻസ് നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് പരിശോധന. MONWDL16 തോട്ടത്തിൽ കണ്ടെത്തിയ കഞ്ചാവ് ചെടിയുമായി എക്സൈസ് ഉദ്യോഗസ്ഥർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story