Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫേസ്​ബുക്ക്...

ഫേസ്​ബുക്ക് പോസ്​റ്റ്: യുവാവിനെതിരെ പരാതി

text_fields
bookmark_border
ഗൂഡല്ലൂർ: സാത്താൻകുളത്തിൽ വ്യാപാരികൾ മരിക്കാനിടയായ സംഭവത്തിൽ പൊലീസിനെയും ആർ.എസ്​.എസിനെയും ബന്ധപ്പെടുത്തി അപകീർത്തികരമായ ഫേസ്​ബുക്ക് പോസ്​റ്റിട്ട യുവാവിനെതിരെ പരാതി. ആർ.എസ്​.എസ്​ ജില്ല പ്രസിഡൻറ് ത്യാഗരാജനാണ് പരാതിക്കാരൻ. ഗൂഡല്ലൂർ കാശീം വയൽ സ്വദേശിയായ ജാഹീർ ഹുസൈനെതിരെയാണ് പരാതി. ഗൂഡല്ലൂർ പൊലീസ്​ കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story