Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 2:06 AM IST Updated On
date_range 2 July 2020 2:06 AM ISTസർവകക്ഷി ചർച്ച
text_fieldsbookmark_border
ഗൂഡല്ലൂർ: ലോറി ൈഡ്രവർ ത്യാഗരാജൻ ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ച സംഭവത്തിലെ പൊലീസുകാരൻ തെറ്റുകാരനാെണങ്കിൽ നടപടിയെടുക്കണമെന്ന് ഡിവൈ.എസ്.പി. ജയ്സിങ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നേതാക്കൾ ആവശ്യമുന്നയിച്ചു. പൊലീസിൻെറ ഭാഗത്തുനിന്നു അപാകതയുണ്ടായിട്ടിെല്ലന്ന് ഡിവൈ.എസ്.പി പറഞ്ഞു. സർവകക്ഷി നേതാക്കളായ പാണ്ഡ്യരാജ്, ലിയാക്കത്തലി, രാജേന്ദ്രൻ, കെ.ഹംസ, ഷാജി ചളിവയൽ, പീറ്റർ, എൻ. വാസു, മുഹമ്മദ് ഖനി, രാമമൂർത്തി, ഭുവനേശ്വരൻ, വി.കെ. ഹനീഫി, ഷാജി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സർക്കിൾ ഇൻസ്പെക്ടർ ശിവകുമാറും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story