Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികൾക്ക് ആദരം

വിദ്യാർഥികൾക്ക് ആദരം

text_fields
bookmark_border
ചൊക്ലി: കേരള പ്രവാസിസംഘം മേനപ്രം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിലെ ഫുൾ എ പ്ലസുകാരെയാണ് ആദരിച്ചത്. പ്രവാസി പാനൂർ ഏരിയ സെക്രട്ടറി കെ.വി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എം.കെ. ഭരതൻ അധ്യക്ഷത വഹിച്ചു. വി.എ. മുകുന്ദൻ, കെ.ടി.കെ. വിജയൻ, അഷ്റഫ് പൂക്കോം, എ.വി.കെ. അഷറഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story