Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗഹൃദവേദി സ്വീകരണം...

സൗഹൃദവേദി സ്വീകരണം നൽകി

text_fields
bookmark_border
കൊടുവള്ളി: അണ്ടർ13 സംസ്ഥാനതല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായ കൂടത്തിങ്ങൽ മുഹമ്മദ്‌ നസ്മിനെ സൗഹൃദവേദി കൊടുവള്ളിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൊടുവള്ളി സർവിസ് ബാങ്ക് പ്രസിഡൻറ് ഒ.പി. റഷീദ് ഉപഹാരം നൽകി. ഗഫൂർ മുക്കിലങ്ങാടി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story