Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:42 AM IST Updated On
date_range 23 Aug 2022 12:42 AM ISTജെ.എൻ.യുവിൽ എ.ബി.വി.പിയും സുരക്ഷാജീവനക്കാരും തമ്മിൽ സംഘർഷം
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ തിങ്കളാഴ്ച എ.ബി.വി.പി പ്രവർത്തകരും സുരക്ഷാജീവനക്കാരും തമ്മിൽ സംഘർഷം. വിദ്യാർഥികൾക്ക് സ്കോളർഷിപ് തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവർത്തകരുടെ പ്രതിഷേധമാണ് കാമ്പസിന്‍റെ സുരക്ഷാചുമതലയുള്ള ജീവനക്കാരുമായുള്ള സംഘർഷത്തിൽ കലാശിച്ചത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ സുരക്ഷാജീവനക്കാർ ആക്രമണം നടത്തിയെന്നും നിരവധിപേർക്ക് പരിക്കേറ്റെന്നും എ.ബി.വി.പി ജെ.എൻ.യു യൂനിറ്റ് പ്രസിഡന്‍റ് രോഹിത്കുമാർ പറഞ്ഞു. പൊലീസിൽ പരാതി നൽകുമെന്നും രോഹിത്കുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story