Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:37 AM IST Updated On
date_range 23 Aug 2022 12:37 AM ISTഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും
text_fieldsbookmark_border
വടകര: നൂലിന്റെയും ചായത്തിന്റെയും വിലക്കയറ്റം തടയുക, കൈത്തറിയെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കുക, പ്രൊഡക്ഷൻ ഇൻസെന്റീവ് ഓണത്തിന് മുമ്പ് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൈത്തറി തൊഴിലാളി സംയുക്ത ട്രേഡ് യൂനിയൻ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും നടത്തി. എച്ച്.എം.എസ് ദേശീയസമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് വേണു കക്കട്ടിൽ, വി.ആർ. രമേശ്, സി. വാസു, എ.ടി. ശ്രീധരൻ, സി. കുമാരൻ, കെ. ശ്രീധരൻ, വി.കെ. വിജയൻ എന്നിവർ സംസാരിച്ചു. ചിത്രം കൈത്തറി തൊഴിലാളി സംയുക്ത ട്രേഡ് യൂനിയൻ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു Saji 5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
