Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:34 AM IST Updated On
date_range 23 Aug 2022 12:34 AM ISTകുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നുവിതരണം നിലച്ചു; കോൺഗ്രസ് ധർണ നടത്തി
text_fieldsbookmark_border
ബേപ്പൂർ: പാവപ്പെട്ട രോഗികൾക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ മാസങ്ങളായി മരുന്നുകൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബേപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.കെ. അബ്ദുൽഗഫൂർ, വി.പി. ബഷീർ, എ.എം. അനിൽകുമാർ, എം. ഷെറി, മുരളി ബേപ്പൂർ, കെ. പുഷ്പരാജൻ, അരിക്കിനാട്ട് സുരേഷ്, ആഷിക്ക് പിലാക്കൽ, കെ.സി. ബാബു, ടി. രാജലക്ഷ്മി, മലയിൽ ഗീത എന്നിവർ സംസാരിച്ചു. പടം: കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബേപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
