Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:21 AM IST Updated On
date_range 23 Aug 2022 12:21 AM ISTജമീല ഹജ്ജുമ്മ
text_fieldsbookmark_border
തൃക്കരിപ്പൂർ: പരേതനായ എം.കെ. മൊയ്‌തീന്റെ ഭാര്യ മാവിലാകടപ്പുറം ബദർ ജുമാമസ്ജിദിനു സമീപത്തെ പറമ്പത്ത് (65) നിര്യാതയായി. പിതാവ്: പരേതനായ ടി. അബ്ദുല്ല ഹാജി. മാതാവ്: നഫീസ ഹജ്ജുമ്മ. മക്കൾ: മൈമൂന, നസീമ, താഹിറ, ഫാത്തിമ, അബൂസാലി (ദുബൈ). മരുമക്കൾ: അബ്ദുൽ കരീം, അഷ്‌റഫ്, ഷാദുലി, കെ. ബഷീർ, സൈനബ. സഹോദരങ്ങൾ: അബ്ദുൽ ശുക്കൂർ ഹാജി, പി. മുഹമ്മദ് ഹാജി (ജനറൽ കൺവീനർ, ഹയാത്തുൽ ഇസ്‌ലാം ജമാഅത്ത് ഗ്ലോബൽ കമ്മിറ്റി), സഫിയത്ത്, സൗദ, ഖൈറ, മജീദ, ഹഫ്‌സത്ത്. jameela hajjumma 65 tkp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story