Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇബ്രാഹിം ഹാജി

ഇബ്രാഹിം ഹാജി

text_fields
bookmark_border
ഇബ്രാഹിം ഹാജി
cancel
പാനൂർ: കടവത്തൂർ ഇരഞ്ഞീൻകീഴിൽ നടക്കോത്ത് സലീന നിവാസിൽ താമസിക്കും പുല്ലൂക്കര കിഴക്കുമ്പ്രത്ത് (85) നിര്യാതനായി. ആദ്യകാലം മുതൽ 'മാധ്യമം' ദിനപത്രത്തിന്റെ ഏജന്റായിരുന്നു. ഭാര്യ: മണക്കോട്ട് ആയിശ ഹജ്ജുമ്മ. മക്കൾ: ഹസീന, സക്കീന, പരേതരായ സലീന, സമീർ, ബഷീർ, നസീർ. മരുമക്കൾ: സലിം (കുന്നോത്തുപറമ്പ്), അഹമ്മദ് (താനക്കോട്ടൂർ), അറക്കൽ കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: കാർക്കാണിയിൽ ആയിശ ഹജ്ജുമ്മ, കിഴക്കുമ്പ്രത്ത് കുഞ്ഞിമൂസ, മൊയ്തീൻ ഹാജി, ഉമ്മർ ഹാജി, കുഞ്ഞബ്ദുല്ല, പരേതനായ ഉസ്മാൻ ഹാജി. ibrahim haji 85 pnr
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story