Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:04 AM IST Updated On
date_range 21 Aug 2022 1:04 AM ISTഉമ്മർ കുട്ടി
text_fieldsbookmark_border
തളിപ്പറമ്പ്: കുപ്പം മരത്തക്കാട് ഇർഷാദ് മഹലിലെ കെ.പി. (72) നിര്യാതനായി. യു.എ.ഇ കെ.എം.സി.സി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ അംഗമായിരുന്നു. ഭാര്യ: എൻ.യു. നബീസ. മക്കൾ: ഫൗസിയ, ഫായിസ, ഇർഷാദ്, സഹൽ. മരുമക്കൾ: നിസാർ, ഫൈസൽ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കുപ്പം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. ummerkutty 72 tlp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story