Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപകടം:...

അപകടം: ചികിത്സയിലായിരുന്നയാൾ മരിച്ചു

text_fields
bookmark_border
കൂത്തുപറമ്പ്: സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മമ്പറത്തെ കൊയില്യത്ത് മുഹമ്മദ് (70) നിര്യാതനായി. ദീർഘകാലം മുംബൈയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: ജമീല കൊവ്വൽ. മക്കൾ: ഫാറൂഖ് (റിയാദ്), ഹാരിസ് (ഒമാൻ), ആയിഷ, ആരിഫ. മരുമക്കൾ: അസ്സൂട്ടി (റിയാദ്), സുബൈർ (ബംഗളൂരു), അജ്‌ബ, മുക്സിന. മമ്പറം ജുമാമസ്ജിദ് പ്രസിഡന്റ്, ഓടക്കാട് ജമാഅത്ത് ഉപദേശകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. muhammed 70 ktprmb
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story