Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:53 AM IST Updated On
date_range 21 Aug 2022 12:53 AM ISTബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
ആയഞ്ചേരി: ഗുജറാത്ത് വംശഹത്യക്കാലത്ത് ബിൽക്കീസ് ബാനു വിനെ ബലാത്സംഗം ചെയ്ത പ്രതികളെ ഗുജറാത്ത് സർക്കാർ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് വിമെൻ ജസ്റ്റിസ് മൂവ്മെന്റ് ആയഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല കമ്മിറ്റി അംഗം നദീറ അഹ്മദ്, മണ്ഡലം കൺവീനർ കെ.വി. ഫൗസിയ , പഞ്ചായത്ത് കൺവീനർ ഷാഹിന കുയ്യാലിൽ എന്നിവർ നേതൃത്വം നൽകി. പടം..ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ ഗുജറാത്ത് സർക്കാർ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് വിമെൻ ജസ്റ്റിസ് മൂവ്മെന്റ് ആയഞ്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
