Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:18 AM IST Updated On
date_range 21 Aug 2022 12:18 AM ISTജനകീയ ഒപ്പുശേഖരണം
text_fieldsbookmark_border
കൊടുവള്ളി: ജനാധിപത്യ പ്രതിഷേധങ്ങൾ ഉയർത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് തടയുക, യു.എ.പി.എ ഉൾപ്പെടെയുള്ള ഭീകര നിയമങ്ങൾ റദ്ദ് ചെയ്യുക. എൻ.ഐ.എ പിരിച്ചുവിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി ചീഫ് ജസ്റ്റിസിന് അയക്കുന്ന ജനകീയ ഹരജിയിലേക്കുള്ള ഒപ്പുശേഖരണത്തിന്റെ കൊടുവള്ളി മുനിസിപ്പൽതല ഉദ്ഘാടനം കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് എം.പി. അബ്ദുറഹ്മാൻ, സെക്രട്ടറി പി.പി. സൈനുൽ ആബിദ്, എൻ.പി. ഇഖ്ബാൽ, യു.കെ. ഖാദർ, ആർ.വി. സൈനുദ്ദീൻ, വി.പി. നജീബ്, ബിച്ചി മോയിൻ, മുബീന വാവാട് എന്നിവർ സംസാരിച്ചു. പറമ്പത്ത്കാവിൽ നടന്ന നഗരസഭ കൗൺസിലർ കൗൺസിലർ എളങ്ങോട്ടിൽ ഹസീന ഒപ്പുവെച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ.പി. ഇഖ്ബാൽ, മുനിസിപ്പൽ പ്രസിഡന്റ് എം.പി. അബ്ദുറഹ്മാൻ, ആർ.വി. സൈനുദ്ദീൻ, യു.കെ. ഷമീർ, വി.പി. നജീബ്, കെ. മുഹമ്മദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഫോട്ടോ: Cl kr Kdy-7 welfare party Koduvally ജനകീയ ഒപ്പുശേഖരണത്തിന്റെ കൊടുവള്ളി മുനിസിപ്പൽതല ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story