Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആസ്റ്റര്‍ മിംസില്‍...

ആസ്റ്റര്‍ മിംസില്‍ ശ്വാസകോശം മാറ്റിവെക്കല്‍

text_fields
bookmark_border
കോഴിക്കോട്: കോഴിക്കോട് ആരംഭിച്ചതായി ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദഗ്ധര്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രതിനിധികള്‍ വിശദ പരിശോധന നടത്തിയ ശേഷമാണ് ശ്വാസകോശം മാറ്റിവെക്കലിനുള്ള അനുമതി ലഭ്യമായത്. ഇതോടെ ഉത്തര കേരളത്തിലെ ആദ്യ ശ്വാസകോശം മാറ്റിവെക്കല്‍ കേന്ദ്രമായി ആസ്റ്റർ മിംസ്​ മാറിയെന്ന്​ ആസ്റ്റര്‍ കേരള ആൻഡ്​ ഒമാന്‍ റീജനല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ വിശദീകരിച്ചു. നിലവില്‍ ഉത്തര കേരളത്തിലുള്ളവര്‍ക്ക് ശ്വാസകോശം മാറ്റിവെക്കണമെങ്കില്‍ ബംഗളൂരു പോലുള്ള നഗരങ്ങളെ ആശ്രയിക്കണം. ഈ ദുരിതത്തിന് ഇതോടെ പരിഹാരമാകും. വാർത്തസമ്മേളനത്തിൽ, ഡോ. അനില്‍ജോസ്, ഡോ. മധു കല്ലാത്ത്, ഡോ. ശരത്, ലുക്മാൻ പൊന്മാടത്ത് എന്നിവരും പങ്കെടുത്തു. attn. പരസ്യപ്രധാനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story