Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:11 AM IST Updated On
date_range 21 Aug 2022 12:11 AM ISTകുഞ്ഞബ്ദുല്ല ഹാജി
text_fieldsbookmark_border
കണിയാമ്പറ്റ: മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതിയംഗം പന്നിയൻ (ബാപ്പുക്ക-86) നിര്യാതനായി. മുസ്‌ലിം ലീഗ് നാലാം വാർഡ് പ്രസിഡന്റ്, ഇസ്സത്തുൽ ഇസ്‌ലാം സംഘം മഹല്ല് ഉപദേശക സമിതിയംഗം, മുല്ല ഹാജി മദ്റസ കമ്മിറ്റി പ്രസിഡന്റ്, എസ്.ടി.യു കണിയാമ്പറ്റ ടൗൺ പ്രസിഡന്റ്, കണിയാമ്പറ്റ പഞ്ചായത്ത് കർഷക തൊഴിലാളി ഫെഡറേഷൻ സ്ഥാപക നേതാവ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ കുട്ടി. മക്കൾ: നൗഷാദ്, മുത്തലിബ്, സുഹറ, നഫീസത്ത്, റഹീം, പരേതയായ ഖദീജ. മരുമക്കൾ: ഫാത്തിമ, സക്കീന, ജാഫർ, ജംഷീന, പരേതനായ അലവി. WDD SAT KUNJABDULAL HAJI 86 നാസർ അമ്പലവയൽ: ആനപ്പാറ അമ്പലമൂല പുതിയേടത്ത് നാസർ (മുഹമ്മദ് അൻസാരി-65) നിര്യാതനായി. ഭാര്യ: ഹാജറ (റിട്ട. അധ്യാപിക ഡബ്ല്യു.എം.ഒ സ്കൂൾ, മുട്ടിൽ). മക്കൾ: ആഖിൽ അബ്ബാസ്, ആഷ്ന പർവീൺ. WDD SAT Naser ambalavayal 65 തങ്കമ്മ പുൽപള്ളി: ഇരുളം ചീയമ്പം ചക്കാലക്കൽ തങ്കമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എൻ. കൃഷ്ണൻകുട്ടി. മക്കൾ: സുകുമാരൻ, അശോകൻ, സജീവൻ, സന്തോഷ്, അജിത. മരുമക്കൾ: രാധ, ശാന്തിനി, വൽസമ്മ, കവിത, ഷാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story