Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 7:17 PM GMT Updated On
date_range 19 Aug 2022 7:17 PM GMTഅതിഥി അധ്യാപകരെ നിയമിക്കുന്നു
text_fieldsബാലുശ്ശേരി: ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 22ന് രാവിലെ 10.30ന് കോളജിൽ നടത്തുന്നതാണ്. ഗെസ്റ്റ് അധ്യാപക നിയമനത്തിനായി യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾ മതിയായ അസ്സൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. പിഎച്ച്.ഡി/ എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04962646342 എന്ന നമ്പറിൽ ബന്ധപ്പെടണം.
Next Story