Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക അവാർഡ്...

കർഷക അവാർഡ് സമ്മാനിച്ചു

text_fields
bookmark_border
കർഷക അവാർഡ് സമ്മാനിച്ചു
cancel
ചാത്തമംഗലം: അധ്യാപകനും മികച്ച കർഷകനുമായിരുന്ന കളത്തിൽ ഇസ്മായിൽ മാസ്റ്ററുടെ സ്മരണാർഥം മികച്ച കർഷക സംഘത്തിന് ഏർപ്പെടുത്തിയ എവർറോളിങ് ട്രോഫിക്ക് വെള്ളനൂർ കൂഴക്കോട് വി.പി.കെ.പി അർഹരായി. കർഷക ദിനത്തോടനുബന്ധിച്ച് ചാത്തമംഗലം കൃഷിഭവനിൽ നടന്ന ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ അവാർഡ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾക്ക് പുറമെ വിവിധ കർഷക പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർമസേന പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. മാസ്റ്ററുടെ കുടുംബം നൽകുന്ന കാഷ് അവാർഡ് മകൻ ഫൈസൽ ചടങ്ങിൽ കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story