Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക ദിനം ആചരിച്ചു 

കർഷക ദിനം ആചരിച്ചു 

text_fields
bookmark_border
കർഷക ദിനം ആചരിച്ചു 
cancel
കർഷക ദിനം ആചരിച്ചു എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. പ്രസിഡൻറ് ഇന്ദിര ഏറാടിയിൽ ഉദ്‌ഘാടനം ചെയ്‌തു. വികസനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഷബ്‌ന ആറങ്ങാട്ട് അധ്യക്ഷത വഹിച്ചു. വിളംബര ജാഥ, മികച്ച കർഷകരെ ആദരിക്കൽ, ബോധവത്കരണ പരിപാടികൾ എന്നിവ നടന്നു. ബാലുശ്ശേരി കൃഷി അസി. ഡയറക്ടർ മുഹമ്മദ് ഫൈസൽ, കെ.കെ. അബ്‌ദുല്ല മാസ്റ്റർ, ബിച്ചു ചിറക്കൽ, വനജ, ഇ.ടി. ബിനോയ്, പി. സാജിദ, കെ.കെ. നാസർ, വി. കബീർ, ടി. മുഹമ്മദ് വള്ളിയോത്ത്, സി.പി. സുരേന്ദ്രൻ, ബാലകൃഷ്ണൻ മുച്ചിലോട്ട്, ഡോ. അബ്ദുൽ നാസർ, പി.കെ. ജാരിസ് എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ എം.കെ. ശ്രീവിദ്യ സ്വാഗതവും പി.ബി. സാജു നന്ദിയും പറഞ്ഞു. EKAROOL 3000: ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story