Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരുഗ്മിണീ സ്വയംവര...

രുഗ്മിണീ സ്വയംവര ഘോഷയാത്ര

text_fields
bookmark_border
രുഗ്മിണീ സ്വയംവര ഘോഷയാത്ര
cancel
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്നു. കുന്നിമഠം പരദേവത ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ചു. കൃഷ്ണവേഷങ്ങൾ, ഗോപികമാർ , താലപ്പൊലി, നാഗസ്വരം എന്നിവ ഘോഷയാത്രക്ക് ചാരുതയേകി. പഴേടം വാസുദേവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. സപ്താഹ യജ്ഞം ശനിയാഴ്ച സമാപിക്കും. പടംKoy 5 കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story