Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫണ്ട് സമാഹരണത്തിന്...

ഫണ്ട് സമാഹരണത്തിന് തുടക്കം

text_fields
bookmark_border
ഫണ്ട് സമാഹരണത്തിന് തുടക്കം
cancel
കൊടിയത്തൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് കൊടിയത്തൂർ യൂനിറ്റിന്റെ കൈത്താങ്ങ് സാമ്പത്തിക സമാഹരണ യജ്ഞം ചെറുവാടിയിലെ പെൻഷനറായ കെ. മുഹ്സിൻ മാസ്റ്ററിൽനിന്ന് മുക്ക൦ ബ്ലോക്ക് സെക്രട്ടറി വളപ്പിൽ ബീരാൻകുട്ടി പണ൦ സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.സി. മുഹമ്മദ് അൻവർ അധ്യക്ഷതവഹിച്ചു. അബൂബക്കർ പുതുക്കുടി, മജീദ് കിളിക്കോട്ട്, ആലിക്കുട്ടി എള്ളങ്ങൾ എന്നിവർ നേതൃത്വം നൽകി. --- kdr 1 കൈത്താങ്ങ് ഫണ്ട് സമാഹരണ യജ്ഞം കെ. മുഹ്സിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story