Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:36 AM IST Updated On
date_range 19 Aug 2022 12:36 AM IST'മലയോര മേഖലയിൽ ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കണം'
text_fieldsbookmark_border
'മലയോര മേഖലയിൽ ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കണം' നാദാപുരം: നാദാപുരം മേഖലയിലെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ച് ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കണമെന്ന് സി.ഐ.ടി.യു നാദാപുരം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കല്ലാച്ചി ചെത്തു തൊഴിലാളി യൂനിയൻ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ആർ.ടി. കുമാരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.മോഹൻ ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി കെ.കെ.മമ്മു, പി.പി. ബാലകൃഷ്ണൻ, ടി.ചാത്തു, ടി. അനിൽകുമാർ, കെ.കെ. ബാബു എന്നിവർ സംസാരിച്ചു. കെ.വി ഗോപാലൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ആർ.ടി. കുമാരൻ (പ്രസി.) എ.മോഹൻദാസ് (സെക്ര.) പി.പി.ബാലകൃഷ്ണൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story