Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമരശ്ശേരിയിൽ ഓണം...

താമരശ്ശേരിയിൽ ഓണം ഖാദിമേള തുടങ്ങി

text_fields
bookmark_border
താമരശ്ശേരിയിൽ ഓണം ഖാദിമേള തുടങ്ങി
cancel
താമരശ്ശേരി: ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഓണം ഖാദിമേള തുടങ്ങി. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഖാദി ഉപഭോക്തൃ സംഗമവും നടന്നു. ഗ്രാമോദ്യോഗ് ഭവൻ മാനേജർ വി. വിപിൻ സ്വാഗതവും പി.പി. മുഹമ്മദ് ഷൻഫീർ നന്ദിയും പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമോദ്യോഗ് ഭവനിൽ സെപ്റ്റംബർ ഏഴുവരെ ഖാദി ഉൽപന്നങ്ങൾക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. ഓരോ 1000 രൂപക്കും ഉൽപന്നങ്ങൾ വാങ്ങുമ്പോൾ സമ്മാനക്കൂപ്പൺ ലഭിക്കും. കൂപ്പൺ നറുക്കെടുപ്പിലൂടെ ഉപഭോക്താവിന് 10 പവൻ, അഞ്ച് പവൻ, ഒരു പവൻ സമ്മാനങ്ങൾ ലഭിക്കും. ഇതിനു പുറമെ ജില്ലാടിസ്ഥാനത്തിൽ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും. .... ഫോട്ടോ ക്യാപ്ഷൻWWW താമരശ്ശേരി ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഓണം ഖാദിമേള ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story