Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:36 PM GMT Updated On
date_range 17 Aug 2022 7:36 PM GMTമയക്കുമരുന്നുമാഫിയ വിദ്യാലയങ്ങളെ ലക്ഷ്യമിടുന്നു - മന്ത്രി എ.കെ.ശശീന്ദ്രൻ
text_fieldsbookmark_border
മയക്കുമരുന്നുമാഫിയ വിദ്യാലയങ്ങളെ ലക്ഷ്യമിടുന്നു -മന്ത്രി എ.കെ. ശശീന്ദ്രൻ കൊയിലാണ്ടി: വിദ്യാഭ്യാസസ്ഥാപനങ്ങളെ ലക്ഷ്യംവെച്ച് മയക്കുമരുന്നുമാഫിയ കടന്നുകയറാൻ ശ്രമിക്കുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കുള്ള അനുമോദനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബിന്ദു മഠത്തിൽ, കെ.ടി.എം. കോയ, കെ. ജീവാനന്ദൻ, ഷീബ ശ്രീധരൻ, എ.എം. സുഗതൻ, സി.കെ. ശ്രീകുമാർ, എം.പി. മൊയ്തീൻകോയ, പി.കെ. മുഹമ്മദ് മുഹ്സിൻ എന്നിവർ സംസാരിച്ചു. Koy 1 പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുമോദന പരിപാടി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story