Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷകദിനം ആചരിച്ചു

കർഷകദിനം ആചരിച്ചു

text_fields
bookmark_border
കർഷകദിനം ആചരിച്ചു
cancel
ഓമശ്ശേരി: പഞ്ചായത്ത്‌ ഭരണസമിതിയും കൃഷിഭവനും കർഷകദിനം വിവിധ പരിപാടികളുടെ ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ബാബു കൊളത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്‌ മെംബർ നാസർ എസ്റ്റേറ്റ്മുക്ക്‌ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. എം.എം. രാധാമണി, യൂനുസ്‌ അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, എസ്‌.പി. ഷഹന, ടി. മഹ്‌റൂഫ്‌, കെ. ആനന്ദകൃഷ്‌ണൻ, പി.കെ. ഗംഗാധരൻ, കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ലേഖ കാക്കനാട്ട്‌, വിവിധ സംഘടന-സ്ഥാപന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികച്ച പഞ്ചായത്ത്‌തല കർഷകരായി തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു. ഫോട്ടോ:ഓമശ്ശേരിയിൽ കർഷകദിനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ബാബു കൊളത്തൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story