Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:23 AM IST Updated On
date_range 17 Aug 2022 1:23 AM ISTവിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.
text_fieldsbookmark_border
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വാർഷിക പദ്ധതിയായ ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനത്തിന് കമ്യൂണിറ്റി യോഗ്യത എം.എസ്.ഡബ്ല്യു / എം.എ സോഷ്യോളജി/ എം.എസ്.സി സൈക്കോളജി, വിമൺ സ്റ്റഡീസ് എന്നിവയിലൊന്നും സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. കമ്പ്യൂട്ടർ പരിജ്ഞാനം വാഹന ലൈസൻസ് എന്നിവ അഭികാമ്യമാണ്. പ്രായപരിധി 22-35. താൽപര്യമുള്ള വനിത ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നേരിട്ടോ തപാൽ മുഖാന്തരമോ അപേക്ഷിക്കേണ്ടതാണ്. വിലാസം ശിശുവികസന പദ്ധതി ഓഫിസർ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര -673525 . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story