Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:17 AM IST Updated On
date_range 17 Aug 2022 1:17 AM ISTസ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
അത്തോളി: വേളൂർ ജി.എം.യു.പി. സ്കൂളിൽ ഹെഡ്മാസ്റ്റർ കെ.സി. മുഹമ്മദ് ബഷീർ പതാക ഉയർത്തി. പി.ടി.എ വൈസ് പ്രസിഡന്റ് ജസ്‌ലീൻ, വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ എന്നിവർ സംസാരിച്ചു. അത്തോളി : കുറുവാളൂർ അംഗൻവാടിയിൽ ഗാന്ധി പ്രതിമയുടെ അനാച്ഛാദനം അത്തോളി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ നിർവഹിച്ചു. മുൻ ഗ്രാമ പഞ്ചായത്തംഗം ടി. ഭാസ്കരൻ നായർ അധ്യക്ഷത വഹിച്ചു. എൻ.പി. മാധവക്കുറുപ്പ്, കെ. ഗംഗാധരൻ, കെ. ചന്തുക്കുട്ടി, ടി.കെ. കരുണാകരൻ, രമ രാജൻ, ജീൻസി വീറാട്ടിൽ, രമ്യ രജ്ഞിത്ത്, ശരണ്യ ശ്രിഗീഷ്, വേണുഗോപാൽ, അംഗൻവാടി വർക്കർ ശാരദ, പ്രജിത, ഷനോജ് കുറുവാളൂർ എന്നിവർ സംസാരിച്ചു. അത്തോളി: തോരായി നന്മ സാംസ്കാരിക വേദി സ്വാതന്ത്ര്യ ദിനാഘോഷവും അനുമോദന സദസ്സും നടത്തി. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെംബർ ഐ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വി.ടി.കെ ഷിജു അധ്യക്ഷത വഹിച്ചു. ശകുന്തള കുനിയിൽ, വാസവൻ പൊയിലിൽ, അജിത് കുമാർ കരുമുണ്ടേരി, മമ്മു ഷമാസ്,സി പി ഷാജു ,അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story