Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:16 AM IST Updated On
date_range 17 Aug 2022 1:16 AM ISTകർഷകദിനം വഞ്ചനദിനം - ധർണ നടത്തി
text_fieldsbookmark_border
ബാലുശ്ശേരി: കർഷക കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കർഷക ദിനം വഞ്ചനദിനം' ധർണ നടത്തി. കെ.പി.സി.സി മെംബർ കെ. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാളങ്ങൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.സി. വിജയൻ, രാജു തലയാട്, സി.പി. ബാലകൃഷ്ണൻ, കോളശ്ശേരി ബാലൻ നായർ, ശശി പാലോളി, സി.കെ. മൊയ്തീൻ കോയ, സി.കെ. രാജേന്ദ്രൻ, പി.കെ. വിജയൻ, കരുണാകരൻ നമ്പ്യാർ, ഉണ്ണികൃഷ്ണൻ കിടാവ്, സുധൻ ഉള്ള്യേരി, മൊയ്തി, കൊളോറ ശ്രീധരൻ , ശങ്കരൻ നായർ എന്നിവർ സംസാരിച്ചു. Photo: Balussery1.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story