Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:12 AM IST Updated On
date_range 17 Aug 2022 1:12 AM ISTകുഞ്ഞബ്ദുല്ല ഹാജി
text_fieldsbookmark_border
പാനൂർ: ചെണ്ടയാട് കുനിയിൽ (62) നിര്യാതനായി. എസ്.ടി.യു കൂത്തുപറമ്പ് മണ്ഡലം പ്രവർത്തക സമിതി അംഗമാണ്. പരേതരായ മമ്മു ഹാജിയുടെയും ആമിന ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: നസീമ. മക്കൾ: അബ്ദുൽഅസീസ് (മസ്കത്ത്), മുഹമ്മദ് നാസിം, മുഹമ്മദ് നുസൈഫ്. മരുമകൾ: അസ്മിന. സഹോദരങ്ങൾ: മുഹമ്മദ്, യൂസഫ്, കുഞ്ഞിമ്മൂസ, ഇസ്മായിൽ, അബൂബക്കർ (മൂവരും മസ്കത്ത്), ഫാത്തിമ, ആയിഷ സൈനബ, മൈമൂന. Obit Kunhabdulla 62 Pnr
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story