Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:32 AM IST Updated On
date_range 14 Aug 2022 12:32 AM ISTഎൻ.എസ്.എസ് ക്യാമ്പിന് തുടക്കം
text_fieldsbookmark_border
എളേറ്റിൽ: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ പ്രിയങ്ക കരൂഞ്ഞിയിൽ, പ്രിൻസിപ്പൽ എം. മുഹമ്മദലി, പി.പി. മുഹമ്മദ് റാഫി, മുജീബ് ചളിക്കോട്, കെ. മുഹമ്മദ് ഷാഹിദ്, റന ഫാത്തിമ, റിസാൻ നാസർ എന്നിവർ സംബന്ധിച്ചു. ചിത്രം: Cl kr Kdy-8 mjhss elattil എൻ.എസ്.എസ് സപ്തദിന ക്യാമ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story