Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 1:06 AM IST Updated On
date_range 13 Aug 2022 1:06 AM ISTദുബായിൽ തിരമാലയിൽപ്പെട്ട് മരിച്ചു
text_fieldsbookmark_border
ദുബൈയിൽ തിരയിൽപെട്ട് മരിച്ചു മീഞ്ചന്ത: ദുബൈയിൽ തിരമാലയിൽപെട്ട് യുവാവ് മരിച്ചു. മീഞ്ചന്ത ലങ്കപറമ്പ് 'അൽഷഫാസിൽ' കെ.വി. കുഞ്ഞിമൊയ്തീന്റെ മകൻ ഷഫാസാണ് (31) മരിച്ചത്. മാതാവ്: റസിയാബി. ഭാര്യ: ഹസ്ന. സഹോദരങ്ങള്‍: നസറു സജ്ജാദ്, ജുൽന. ഖബറടക്കം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story