Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർക്കടകക്കഞ്ഞി വിതരണം...

കർക്കടകക്കഞ്ഞി വിതരണം നടത്തി

text_fields
bookmark_border
കുന്ദമംഗലം: പെരിങ്ങൊളം സ്കൂളിൽ കർക്കടകക്കഞ്ഞി വിതരണം നടത്തി. കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിന്റെ ഭാഗമായി വർഷങ്ങളായി സ്കൂളിൽ കർക്കടകക്കഞ്ഞി വിതരണം നടത്തുന്നുണ്ട്. മുൻ അധ്യാപകൻ ബാവക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സറീന അധ്യക്ഷത വഹിച്ചു. യൂസുഫ് മാസ്റ്റർ, അഷ്‌റഫ് മാസ്റ്റർ, എസ്.എം.സി. ചെയർമാൻ ശബരീഷൻ, ശ്രീജുൽ എന്നിവർ സംസാരിച്ചു. പി.ടി.എയും അധ്യാപകരും സംയുക്തമായാണ് കർക്കടകക്കഞ്ഞി വിതരണം നടത്തിയത്. പി.ടി.എ പ്രസിഡന്റ് ആർ.വി. ജാഫർ സ്വാഗതവും അരുൺജിത്ത് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story