Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഗാ മെഡിക്കൽ ക്യാമ്പ്

മെഗാ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
വടകര: എസ്.എൻ.ഡി.പി യോഗം വടകര 2001 ശാഖ യൂത്ത് മൂവ്മെന്റും സി.എം ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഞായറാഴ്‌ച വടകര ശ്രീനാരായണ ഹൈസ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴു വിഭാഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പ്രത്യേക രജിസ്‌ട്രേഷൻ കൗണ്ടറുകൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ പറഞ്ഞു. ഡോ. മുഹമ്മദ് താരിഖ് ക്യാമ്പിന് നേതൃത്വം നൽകും. രാവിലെ 9.30 മുതൽ ഉച്ച രണ്ടുമണി വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കെ.കെ. രമ എം.എൽ.എ നിർവഹിക്കും. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 9567833703, 9544880088. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കെ.കെ. അഭിലാഷ്, സി.വി. റെനീഷ്, പി.എം. വിനോദൻ, സുഗുണേഷ് കുറ്റിയിൽ, സി.വി. നിതിൻ ദാസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story