Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:49 AM IST Updated On
date_range 13 Aug 2022 12:49 AM ISTവടകര നഗരസഭ പുരസ്കാരം ഏറ്റുവാങ്ങി
text_fieldsbookmark_border
വടകര: മാലിന്യ സംസ്കരണ രംഗത്ത് മികവാർന്ന പ്രവർത്തനത്തിനുള്ള കോഴിക്കോട് ജില്ലതല പുരസ്കാരം നഗരസഭ ഏറ്റുവാങ്ങി. തുറമുഖ, മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിലിൽനിന്ന് നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, സെക്രട്ടറി എൻ.കെ. ഹരീഷ്, കോഓഡിനേറ്റർ മണലിൽ മോഹനൻ, ഹരിയാലി സെക്രട്ടറി അനില, പ്രസിഡന്റ് അനിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിഗിഷ ഗോപാലൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ചിത്രം saji 4 മാലിന്യ സംസ്കരണ രംഗത്ത് മികവാർന്ന പ്രവർത്തനത്തിനുള്ള ജില്ലതല പുരസ്കാരം മന്ത്രി അഹമ്മദ് ദേവർകോവിലിൽനിന്ന് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
