Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിശോധന നടത്തി

പരിശോധന നടത്തി

text_fields
bookmark_border
പരിശോധന നടത്തി
cancel
പാപ്പിനിശ്ശേരി: കണ്ണാടിപ്പറമ്പ്, കല്യാശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുള്ള കടകളിൽ എക്സൈസ് വകുപ്പും ഫുഡ്‌ ആൻഡ് സേഫ്റ്റി വകുപ്പുമായി ചേർന്ന് . 10 കോട്പ കേസുകളിലായി 1.100 കി. ഗ്രാം പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. 2000രൂപ പിഴ ഈടാക്കി. ഫുഡ്‌ ആൻഡ് സേഫ്റ്റി ലൈസൻസ് ഇല്ലാത്ത കടയുടമകളോട് ലൈസൻസ് എടുക്കാൻ ഫുഡ്‌ ആൻഡ് സേഫ്റ്റി ഓഫിസർ നിർദേശം നൽകി. ചിത്രം: എക്സൈസ് വകുപ്പും ഫുഡ്‌ ആൻഡ് സേഫ്റ്റി വകുപ്പുമായി ചേർന്ന് കടകളില്‍ സംയുക്ത പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story