Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:35 AM IST Updated On
date_range 13 Aug 2022 12:35 AM ISTഎൻ.എസ്.എസ് ക്യാമ്പ്
text_fieldsbookmark_border
തലശ്ശേരി: മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് തലശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എം. അനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പ്രീത പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ ഡോ. ടി.പി. സിന്ധു ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രിൻസിപ്പൽ ടി.എം. മുഹമ്മദ് സാജിദ്, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എ.കെ. സക്കരിയ, പി.ടി.എ പ്രസിഡന്റ് എ.ടി. മഹറൂഫ്, തഫ്ലിം മാണിയാട്ട്, ടി.കെ. സുബൈർ, കെ. അബൂബക്കർ, എൻ.എസ്.എസ് വളന്റിയർ ലീഡർ ടി. ദേവിക എന്നിവർ സംസാരിച്ചു. സിജി സീനിയർ റിസോഴ്സ് പേഴ്സൻ സിറാജുദ്ദീൻ പറമ്പത്ത്, സിവിൽ എക്സൈസ് ഓഫിസർ കെ.കെ. സമീർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് 18ന് സമാപിക്കും. പടം...തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സർക്കിൾ ഇൻസ്പെക്ടർ എം. അനിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
