Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:58 AM IST Updated On
date_range 12 Aug 2022 12:58 AM ISTക്വിസ് മത്സരം നടത്തി
text_fieldsbookmark_border
പാനൂർ: ബ്ലോക്ക് പഞ്ചായത്ത് നനവ് ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ജല ക്ലബ് - പവിഴ മഴ ബ്ലോക്ക് തല ക്വിസ് മത്സരം ചിത്രകാരനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കെ.എം. ശിവകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം എക്സ്റ്റൻഷൻ ഓഫിസർ ബാബു മണപ്പാട്ടി നയിച്ചു. എ. ശൈലജ അധ്യക്ഷത വഹിച്ചു. ടി.ടി. റംല, രമേശ് കണ്ടോത്ത്, ലത കാണി, കെ.പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ചൊക്ലി വി.പി. ഓറിയന്റൽ ഹൈസ്കൂൾ രണ്ടാം സ്ഥാനവും ഗവ.ഹയർ സെക്കൻഡറി സ്കൂൾ ചുണ്ടങ്ങാപ്പൊയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story