Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴവില്ല് പദ്ധതി...

മഴവില്ല് പദ്ധതി തുടങ്ങി

text_fields
bookmark_border
ബാലുശ്ശേരി: ഗ്രാമ പഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസപിന്തുണ പദ്ധതിയായ 'മഴവില്ല്' തുടങ്ങി. ഒരു വർഷം നീളുന്ന വിദ്യാഭ്യാസപ്രവർത്തനങ്ങൾ ബാലുശ്ശേരി എ.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്, വർക്ക്‌ ഷീറ്റ് നിർമാണ പരിശീലനം എന്നിവയിൽ അധ്യാപകർക്ക്​ പരിശീലനം നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമ മഠത്തിൽ, വാർഡ് മെംബർ യു.കെ. വിജയൻ, ബി.ആർ.സി പ്രതിനിധി ഷീബ, അധ്യാപകരായ ധൻരാജ്, അജിത് എന്നിവർ സംസാരിച്ചു. ....... photo: poster balu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story