Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവള്ളിയോത്ത്...

വള്ളിയോത്ത് 'പകല്‍വീട്' വീണ്ടും തുറന്നു

text_fields
bookmark_border
വള്ളിയോത്ത് പകല്‍വീട് വീണ്ടും തുറന്നു
cancel
എകരൂൽ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഉണ്ണികുളം വള്ളിയോത്ത് ശാന്തിസദന്‍ പുവര്‍ ഹോം സൊസൈറ്റിക്കു​ കീഴിലുള്ള പകല്‍വീട് വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഒ.എം. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സാജിത, വാര്‍ഡ് അംഗങ്ങളായ വിമല മഠത്തില്‍, ഹൈറുന്നിസ റഹീം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.പി. സതീശന്‍, ശാന്തിസദന്‍ പ്രസിഡൻറ് കീര്‍ത്തി ബാബു, ടി. മുഹമ്മദ് വള്ളിയോത്ത്, വി. അബ്ദുല്‍ സമദ്, ടി.എം. ബഷീര്‍, സുഭദ്ര പൂണ്ടോറകണ്ടി, ടി.സി. ജാനു, പി. വിലാസിനി, കെ.കെ. നാസര്‍, എ.കെ. അഷ്റഫ്, ടി.പി. ഇന്ദിര, ഹഖ് ഇയ്യാട് എന്നിവർ സംസാരിച്ചു. പുവര്‍ ഹോം ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ സാരംഗി സ്വാഗതവും സെക്രട്ടറി ലത ബാലഗോപാല്‍ നന്ദിയും പറഞ്ഞു. ....... EKAROOL600: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച വള്ളിയോത്ത് ശാന്തിസദന്‍ പുവര്‍ ഹോം സൊസൈറ്റി പകല്‍വീട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story