Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്കരമ്മ കുഞ്ഞിക്കണ്ണൻ

അക്കരമ്മ കുഞ്ഞിക്കണ്ണൻ

text_fields
bookmark_border
ഉദുമ: മുൻ സെക്രട്ടേറിയേറ്റ് ജീവനക്കാരൻ കരിപ്പോടി ഹൗസിൽ (56) നിര്യാതനായി. പരേതരായ കുഞ്ഞപ്പുവിന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: മന്ദാകിനി. മക്കൾ: അപർണ (എം.സി.എ വിദ്യാർഥിനി, മംഗളൂരു), അർജുൻ (വിദ്യാർഥി, ഫുഡ്‌ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഉദുമ). സഹോദരങ്ങൾ: കറുവൻ (പാലക്കുന്ന്), നാരായണി (മാങ്ങാട്), സാവിത്രി (കളനാട് തൊട്ടിയിൽ), പരേതരായ അപ്പകുഞ്ഞി, കൃഷ്ണൻ, നാരായണൻ. സഞ്ചയനം ശനിയാഴ്ച. akkramma kunjikkannan -ratheesh kookkal
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story