Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:13 AM IST Updated On
date_range 12 Aug 2022 12:13 AM ISTമരം ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു
text_fieldsbookmark_border
വിരാജ്പേട്ട: അമ്മത്തിക്കടുത്ത ഹൊസ്ക്കോട്ടയിലാണ് സംഭവം. സ്ഥലത്തെ തോട്ടം തൊഴിലാളി ഗുയ്യ കക്കട്ട്കാട് നിവാസി പ്രകാശ് (45) ആണ് മരിച്ചത്. തോട്ടത്തിൽ ജോലി ചെയ്യവെ മരം കടപുഴകി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി രഘു ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ: സവിത. രണ്ട് മക്കളുണ്ട്. prakash 45 virajpetta
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
